Главная / Обзоры КИА СЕЛТОС / KIA Seltos | Malayalam Review | Baiju N Nair | കിയ സെൽറ്റോസ്

KIA Seltos | Malayalam Review | Baiju N Nair | കിയ സെൽറ്റോസ്

0
()



കിയ സെൽറ്റോസ് — ഗോവയിൽ നിന്നുള്ള ഡ്രൈവ് റിവ്യൂ

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

Насколько публикация полезна?

Нажмите на звезду, чтобы оценить!

Средняя оценка / 5. Количество оценок:

Оценок пока нет. Поставьте оценку первым.

Псссс! Вот еще по теме:   Можно брать Changan CS35 plus обзор авто Дешевле Киа Селтос Шкода Карок Хендэ Крета тест драйв отзыв

Оцени статью на сайте! Нам Важно твое мнение!

45 Комментариев для “KIA Seltos | Malayalam Review | Baiju N Nair | കിയ സെൽറ്റോസ്”

  1. വളരെ നല്ല വീഡിയോ. കുറച്ചുകൂടി കാര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു. താങ്കളെപ്പോലെ ഇത്ര ഭംഗിയായി വിശദീകരിക്കുന്ന വേറെ ആരുമില്ല — ഒരാൾ പോലും…

  2. Hai baiju chetta,
    ente peru joby kothamangalam aanu naadu..
    oru seltos dct eduthalo ennu oru aaghraham…. Appozhanu seltos dct til transmission choodu aakunna kaariyam palarum parayunna kettathu… Dct odikkunnathinte kuzhappamano, Ella dsg kkum ithu pole thanne aano… Atho seltosinu Maathramulla problem aano…
    Onnu paranju tharane…

    Morocco yil aanu alle… Sukhamennu viswsikkunnu 2 perkkum..

  3. HEARING THE NEWS FOR GTX+ DCT HAVING ISSUES FOR OVERHEATING . THIS IS SERIOUS ISSUE OR NOT.? IF I DRIVE IN TRAFFIC WITH NEUTRAL MODE WHEN STOP, THEN ALSO CREATE THIS ISSUE?

    ANY CLARIFICATION FROM KIA FOR THIS ISSUE?

  4. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ.
    പറഞ്ഞു തീർത്തിട്ട് എങ്ങോട്ടാ ഓടുന്നത്… എങ്ങിനെ ഇഷ്ടപ്പെടും. ആ ഊള ക്യാമറാ ആദ്യം മാറ്റ്. ക്യാമറ മാന് ശമ്പളം കൊടുക്കുന്നില്ലന്ന് തോന്നുന്നു.അല്ലെങ്കിൽ അയാൾ പാമ്പ് ആണ്🤣🤣🤣

  5. മനസ്സു വെച്ചിരുന്നെങ്കിൽ വണ്ടിയും കഴുകാം , വീഡിയോ നന്നാക്കാം , സൗണ്ട് കൂട്ടാം , ലെങ്ത് കൂട്ടാം … ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാമായിരുന്നു !!

  6. പല viewers എടുത്ത് പറഞ്ഞിട്ടുള്ള കാര്യമാണ് ഈ ചാനലിലെ വീഡിയോകളില്‍ ക്യാമറയുടെ പോരായ്മയെ പറ്റിയും sound quality പോരായ്മയും . ദയനീയം തന്നെ ക്യാമറമാന്‍ . മിക്കവാറും unsubscribe ചെയ്താലേ നന്നാക്കു എന്നാണ് തോന്നണത്. ശെരി എന്നുള്ളവര്‍ ലൈക്‌ അടിക്ക്

  7. marutiyum tatayum Toyota yum price kurachaal puthiya waruthanmmarum price kurakkum….nammal sadharanakaarku (wandi pranthanmar) edoke sopnam matram….nano polum one lakh car annu paranju 250 to 3 lakhinanu vittadhu….😄😄😄

  8. Chettan ee channelille camera vibhagam onnu koodi sradhich , oru 15 minute video cheythaal chettante ee channelinu nalla reach kittum…ithrayum experienced aaya auto jernalist alle? Aa fieldine sambhadichulla updations muzhuvan share cheyyaamallo??🤔

  9. bhai ,,dont tell kia is hyundai,,,,,hyundai owned some shares from kia,,,one more kia far more experienced company in automobile industry in korea ,they have too much collaboraters ,,,in theire past time,,companies like mazda,ford,,,benz like that,,,both difrent company, kia ia 4th position in releablity in world over ,,,,just google,,,

Добавить комментарий

Ваш адрес email не будет опубликован. Обязательные поля помечены *

Отправляя комментарий вы автоматически соглашаетесь с Пользовательским соглашением о политике конфиденциальности